Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അദാനിയുടെ വിഴി‍ഞ്ഞം ഓഹരി കൈമാറ്റം;  സമുദ്രമിഷന്‍  സംബന്ധിച്ച പുതിയ ബജറ്റിലെ നിര്‍ദ്ദേശങ്ങള്‍ ഉയര്‍ത്തുന്ന ആശങ്കകളെ ശരിവെയ്ക്കുന്നതാണെന്ന് ഡോ ടി എം തോമസ് ഐസക്ക്

അദാനിയുടെ വിഴി‍ഞ്ഞം ഓഹരി കൈമാറ്റം; സമുദ്രമിഷന്‍ സംബന്ധിച്ച പുതിയ ബജറ്റിലെ നിര്‍ദ്ദേശങ്ങള്‍ ഉയര്‍ത്തുന്ന ആശങ്കകളെ ശരിവെയ്ക്കുന്നതാണെന്ന് ഡോ ടി എം തോമസ് ഐസക്ക്

Janayugom Online 1 week ago

മുദ്ര മിഷന്‍ സംബന്ധിച്ച പുതിയ ബജറ്റിലെ നിര്‍ദ്ദേശങ്ങള്‍ ഉയര്‍ത്തിയിരിക്കുന്ന ആശങ്കകളെ ശരിവെക്കുന്നതാണ് അദാനിയുടെ വിഴിഞ്ഞം ഓഹരി കൈമാറ്റമെന്ന് മുന്‍ ധനകാര്യമന്ത്രി ഡോ ടി എം തോമസ് ഐസക്ക് .

സർക്കാരിനോട് ആലോചിക്കാതെ ഇത്തരമൊരു നടപടിക്ക് അദാനി മുതിർന്നത് പുതിയ ബജറ്റിന്റെ പശ്ചാത്തലത്തിലാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. 2497 കോടി രൂപ മുടക്കുന്ന അദാനി തന്റെ കമ്പനിയുടെ 49 ശതമാനം ഓഹരി 13000 കോടി രൂപയ്ക്ക് വില്‍ക്കുമ്പോള്‍ ആ ഡീലിന്റെ വലുപ്പം എത്രയാണെന്ന് മനസിലാക്കാനാകും എന്നും ഡോ ടി എം തോമസ് ഐസക് പറയുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online