Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അടുപ്പില്‍ നിന്ന് തീപിടിച്ച്‌ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

അടുപ്പില്‍ നിന്ന് തീപിടിച്ച്‌ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

Janayugom Online 10 hrs ago

ലപ്പുഴയില്‍ പാചകം ചെയ്യുന്നതിനിടെ അടുപ്പില്‍നിന്ന് തീപിടിച്ച്‌ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.

വയലാർ പഞ്ചായത്ത് അഞ്ചാം വാർഡില്‍ വടക്കേവെളിയില്‍ ശ്രീക്കുട്ടി (45) യാണ് മരിച്ചത്. 18-ാം തീയതിയാണ് സംഭവം നടന്നത്. വിറകടുപ്പില്‍ നിന്നാണ് ശ്രീക്കുട്ടിയുടെ വസ്ത്രത്തിലേക്ക് തീപടര്‍ന്നത്. ഉടൻ തന്നെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയയായിരുന്നു അന്ത്യം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online