Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ബോധി അഖില കേരള ചിത്രരചനാ മത്സരം

ബോധി അഖില കേരള ചിത്രരചനാ മത്സരം

Janayugom Online 2 weeks ago

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കായംകുളം ബോധി കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിവരാറുള്ള അഖില കേരള ചിത്രരചനാ മത്സരം 24 വർഷങ്ങള്‍ പിന്നിടുകയാണ്.25-ാമത് അഖില കേരള ചിത്രരചനാമത്സരം.ആഗസ്റ്റ് 15 ന് ശനിയാഴ്ച ഉച്ചയ്ക്ക് 1.30ന് കായംകുളം എസ് എൻ ഡി പി യൂണിയൻ ഹാളില്‍ നടക്കും.

പെയ്ന്റിംഗ് മത്സരം എല്‍കെജി,യുകെജി,എല്‍പി.,യുപി, ഹൈസ്‌കൂള്‍.ഹയർസെക്കന്ററി വിഭാഗങ്ങളിലാണ് സംഘടിപ്പിക്കുന്നത്.പങ്കെടുക്കാനാഗ്രഹിക്കുന്നവർ അന്നേ ദിവസം ഉച്ചക്ക് 1.30 ന് മുമ്പായി മത്സരസ്ഥലത്ത് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്‌ട്രേഷൻ ഫീസ് 50/- രൂപകൂടുതല്‍വിവരങ്ങള്‍ക്ക് 94474 31571, 94950 54412, 94472 20906 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online