Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഡ്യൂട്ടിയുടെ  ഭാഗമല്ലാതെ മതപരമായ ചടങ്ങുകളില്‍  പൊലീസ് യൂണിഫോം ധരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി

ഡ്യൂട്ടിയുടെ ഭാഗമല്ലാതെ മതപരമായ ചടങ്ങുകളില്‍ പൊലീസ് യൂണിഫോം ധരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി

Janayugom Online 3 weeks ago

നിയമപരിപാലനത്തിനല്ലാതെ പൊലീസ് യൂണിഫോമിട്ട് ഉദ്യോഗസ്ഥര്‍ മതപരമായ ചടങ്ങുകളിലും , ആഘോഷങ്ങളിലും പങ്കെുടുക്കുന്നതിന് വിലക്കുമായി സംസ്ഥാന പൊലീസ് മേധാവി .ഡ്യൂട്ടിയുടെ ഭാഗമല്ലാതെ ആരാധനാലയങ്ങളിലെ ചടങ്ങുകള്‍, ഉദ്ഘാടനങ്ങള്‍, ഉത്സവാഘോഷങ്ങള്‍ എന്നിവയില്‍ പങ്കെടുക്കുമ്പോള്‍ യൂണിഫോം വേണ്ടെന്നാണ് റവാഡ ചന്ദ്രശേഖറിന്റെ സർക്കുലർ.

പൊലീസുകാർ മതപരമായ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ റീല്‍സായും മറ്റും പ്രചരിപ്പിക്കുന്ന സാഹചര്യത്തിലാണിത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online