Dailyhunt
കാസര്‍ഗോഡ് അഞ്ചുവയസ്സുകാരന് രണ്ടാനച്ഛന്റെ ക്രൂരമര്‍ദനം; പ്രതി അറസ്റ്റില്‍

കാസര്‍ഗോഡ് അഞ്ചുവയസ്സുകാരന് രണ്ടാനച്ഛന്റെ ക്രൂരമര്‍ദനം; പ്രതി അറസ്റ്റില്‍

Janayugom Online 3 weeks ago

ഞ്ചുവയസ്സുകാരനായ ബാലനെ രണ്ടാനച്ഛൻ ക്രൂരമായി മർദിച്ച സംഭവത്തില്‍ കാസർഗോഡ് സ്വദേശി ഷൗക്കത്തലിയെ പോലീസ് അറസ്റ്റ് ചെയ്തു.

കുട്ടിയെ ഇയാള്‍ പതിവായി ഉപദ്രവിക്കാറുണ്ടെന്നും ഈ വിവരം കുട്ടിയുടെ അമ്മയ്ക്ക് അറിയാമെന്നും നാട്ടുകാർ ആരോപിച്ചു. തന്നെ നിരന്തരം തല്ലാറുണ്ടെന്ന് കുട്ടി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അയല്‍വാസി മൊബൈലില്‍ പകർത്തിയ മർദനദൃശ്യങ്ങള്‍ പോലീസിന് കൈമാറിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online