Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കാട്ടാക്കടയില്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ പിടികൂടി

കാട്ടാക്കടയില്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ പിടികൂടി

Janayugom Online 3 weeks ago

കാട്ടാക്കടയില്‍ പട്ടാപ്പകല്‍ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം. കാട്ടക്കട ഇന്ത്യൻ ഓയില്‍ പെട്രോള്‍ പമ്പിന് സമീപമാണ് വിദ്യാർഥിനിയ്ക്ക് നേരെ ലൈംഗികാതിക്രമണമുണ്ടായത്.

ചായ്ക്കുളം സ്വദേശി സുരേഷ് കുമാറിനെ നാട്ടുകാർ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഇന്ന് വൈകീട്ട് നാലര മണിയോടെയാണ് സംഭവം. ബോട്ടിങ് പരിശീലനത്തിന് പോയി മടങ്ങി വരികയായിരുന്ന വിദ്യാർഥിനിക്ക് നേരെയാണ് പ്രതി ലൈംഗിക അതിക്രമം നടത്തിയത്. വിദ്യാർഥിനിയുടെ മൊഴി രേഖപ്പെടുത്തി പൊലീസ് കേസെടുത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online