Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറായി ഡോ. എ കൗഷിഗന്‍ നിയമിതനായി

മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറായി ഡോ. എ കൗഷിഗന്‍ നിയമിതനായി

Janayugom Online 0 months ago

മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറായി ഡോ. എ കൗഷിഗന്‍ നിയമിതനായി. 2009 ബാച്ച്‌ ഐഎഎസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. മുന്‍ സിഇഒ രത്തന്‍ യു കേല്‍ക്കര്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിതനായതിന് പകരമാണ് പുതിയ നിയമനം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online