മുഖ്യമന്ത്രി വി ഡി സതീശനെതിരെ ഫേസ്‌ബുക്ക് പോസ്റ്റിട്ട ഒറ്റപ്പാലം സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു. കണ്ണിയംപുറം രാജനെതിരെയാണ് പൊലീസ് കേസെടുത്തത്.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എൻ കെ ജയരാജന്റെ പരാതിയിലാണ് ഒറ്റപ്പാലം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ മാസം 29നാണ് പരാതിയില്‍ പറയുന്ന ഫേസ്ബുക്ക് പോസ്റ്റിട്ടിത്.

