Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഓപ്പറേഷന്‍  തൂഫാന്‍; സംസ്ഥാനത്തെ   ജയിലുകളില്‍  വ്യാപക പരിശോധന നടത്തി  പൊലീസ്

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാനത്തെ ജയിലുകളില്‍ വ്യാപക പരിശോധന നടത്തി പൊലീസ്

Janayugom Online 1 week ago

പ്പറേഷന്‍ തൂഫാന്റെ ഭാഗമായി സംസ്ഥാനത്തെ ജയിലുകളില്‍ വ്യാപക പരിശോധന നടത്തി പൊലീസ്. വ്യാഴാഴ്ച രാത്രി ആരംഭിച്ച പരിശോധന വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് അവസാനിച്ചത് പൂജപ്പുര ജയിലില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവ് പൊതികള്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

കത്തിയും സിഗരറ്റ് പാക്കറ്റുകളും ജയിലില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം, കണ്ണൂർ, വിയ്യൂർ, തവനൂർ ജയിലുകളില്‍ ആണ് പരിശോധന നടത്തിയത്. ജയിലുകളില്‍ എത്തുന്ന പ്രതികളില്‍ ചിലർ മയക്കുമരുന്ന് കച്ചവടക്കാരായി മാറുന്നുണ്ടെന്നും പൊലീസ് പറയുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online