എട്ടാം ക്ലാസ് വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനം നടത്തിയ മലപ്പുറം കോട്ടയ്ക്കല്‍ ഇടരിക്കോട് തേക്കു തടി വീട്ടില്‍ മനുവെന്ന മനോജ് (30) നെ കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തുതു.
ദഫ് മുട്ട്, വട്ടപ്പാട്ട് എന്നിവയില്‍ പരിശീലനം നല്‍കാനെത്തിയ മനോജിനെ സ്വകാര്യ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.കാഞ്ഞിരപ്പള്ളി കോടതി ഇയാളെ റിമാൻഡ് ചെയ്തു.

