Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സഹോദരിക്ക് വിജയാശംസകള്‍ നേര്‍ന്ന്  കൃഷി മന്ത്രി

സഹോദരിക്ക് വിജയാശംസകള്‍ നേര്‍ന്ന് കൃഷി മന്ത്രി

Janayugom Online 5 months ago

ഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സഹോദരിക്ക് വിജയാശംസകള്‍ നേർന്ന്കൃഷി മന്ത്രി പി പ്രസാദ്. മാന്നാർ ഗ്രാമ പഞ്ചായത്ത് 16ാം വാർഡില്‍ ഇടതു പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് മന്ത്രിയുടെ സഹോദരി സുജാതയാണ്.സഹോദരിക്ക് വിജയാശംസകള്‍ നേരാൻ ഇന്ന് രാവിലെ 10 മണിയോടെയാണ് കൃഷി മന്ത്രി പി പ്രസാദ് മാന്നാർ കുട്ടേമ്ബേരൂർ കൈമാട്ടില്‍ സഹോദരിയുടെ വീട്ടില്‍ എത്തിയത്.ഇതോടൊപ്പം മാന്നാർ, ചെന്നിത്തല, ബുധനൂർ, പുലിയൂർ, പാണ്ടനാട്, പഞ്ചായത്തുകളില്‍ മല്‍സരിക്കുന്ന, ബ്ലോക്ക് ജില്ലാ പഞ്ചായത്ത് തല ഇടതുപക്ഷ സ്ഥാനാർത്ഥികള്‍ക്കും വിജയാശംസകള്‍ നേർന്നാണ് മന്ത്രി മടങ്ങിയത് .ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ഫുള്‍ എ പ്ലസ് നേടുമെന്നും മന്ത്രി പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online