Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ദല്‍ഹിയില്‍ ജഡ്ജി വീടിനുള്ളിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

ദല്‍ഹിയില്‍ ജഡ്ജി വീടിനുള്ളിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

ല്‍ഹി:ജഡ്ജി വീടിനുള്ളിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍. അമന്‍ കുമാര്‍ ശര്‍മയാണ് മരിച്ചത്.

ജുഡീഷ്യല്‍ സര്‍വീസ് ജഡ്ജിയാണ് അമന്‍ കുമാര്‍ ശര്‍മ.

അമന്‍ കുമാര്‍ ശര്‍മ്മയുടെ സഹോദരന്‍ ഉച്ചയ്‌ക്ക് 1:45 ഓടെ ആത്മഹത്യ വിവരം വിളിച്ച്‌ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സംഘം സ്ഥലത്തെത്തി. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. അവിടെ വച്ച്‌ ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

സമഗ്രമായ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു. പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു വരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily