Dailyhunt
പറവൂരില്‍ കലാശക്കൊട്ടിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുഴഞ്ഞ് വീണ് മരിച്ചു

പറവൂരില്‍ കലാശക്കൊട്ടിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുഴഞ്ഞ് വീണ് മരിച്ചു

റണാകുളം: കലാശക്കൊട്ടിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുഴഞ്ഞ് വീണ് മരിച്ചു. പറവൂരില്‍ ആണ് സംഭവം.

തത്തപ്പിള്ളി സ്വദേശി അലിയാണ്(70) കുഴഞ്ഞ് വീണ് മരിച്ചത്.പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ കലാശക്കൊട്ടിനിടെയാണ് സംഭവം.

സംസ്ഥാനത്ത് ആവേശകരമായ കൊട്ടിക്കലാശമാണ് നടന്നത്.പ്രവര്‍ത്തകരുടെ ആവേശത്തിനൊപ്പം സ്ഥാനാര്‍ത്ഥികളും ചുവടുകള്‍ വയ്‌ക്കുന്ന ദൃശ്യങ്ങളാണ് എല്ലാ ജില്ലകളിലും കണ്ടത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily