തൃശൂർ: കടത്തനാട് പത്മനാഭ വാര്യരുടെ 58 ാമത്തെ രചനയായ ശ്രീ സുബ്രഹ്മണ്യസർവസ്വം എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.
ശ്രീസുബ്രഹ്മണ്യ ചരിതവും ശ്രീസുബ്രഹ്മണ്യസഹസ്രനാമം, അഷ്ടോത്തരശതനമാസ്തോത്രം, ഷഡാക്ഷരോത്തരശതനാമസ്തോത്രം,അഷ്ടകം, കവചസ്തോത്രം എന്നിവയുടെ ഭാഷാ വ്യാഖ്യാനങ്ങളുമാണ് ഉള്ളടക്കം. കൊടുങ്ങല്ലൂർ ദേവീ ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ വില 160 രൂപയാണ്.

