Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സ്വര്‍ണ്ണവിലയില്‍ വമ്പൻ ഇടിവ്; ഈ മാസത്തെ കുറഞ്ഞ നിരക്കില്‍ വിപണി

സ്വര്‍ണ്ണവിലയില്‍ വമ്പൻ ഇടിവ്; ഈ മാസത്തെ കുറഞ്ഞ നിരക്കില്‍ വിപണി

കൊച്ചി: സംസ്ഥാനത്തെ സ്വർണ്ണവിലയില്‍ ഇന്ന് വമ്പൻ ആശ്വാസം. ഇന്നലെ രാവിലെ പവന് 1520 രൂപയുടെ കുറവ് രേഖപ്പെടുത്തിയാണ് വിപണി തുറന്നത്.

പിന്നീട് ഉച്ചയ്‌ക്ക് ശേഷം 960 രൂപ കൂടി കുറഞ്ഞ് വിപണിയിലെ നിരക്ക് പുതുക്കിയിരുന്നു. ഇതോടെ ആശ്വാസത്തിലായ ഉപഭോക്താക്കള്‍ക്ക് ഇരട്ടി സന്തോഷം നല്‍കുന്നതാണ് ഇന്നത്തെ ഇടിവ്. പവന് 200 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് സ്വർണ്ണ വ്യാപാരം നടക്കുന്നത്.

വിലയില്‍ വൻ ഇടിവുണ്ടായതോടെ സംസ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,05,840 രൂപയായി കുറഞ്ഞു. ഗ്രാമിന് 25 രൂപയുടെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന് 13,230 രൂപ എന്ന നിരക്കിലാണ് വിപണിയില്‍ ഇന്ന് വ്യാപാരം നടക്കുക.

ജൂണ്‍ മാസത്തെ സ്വർണ്ണവില (പവനില്‍)

ജൂണ്‍ 01: 1,14,560

ജൂണ്‍ 02: 1,14,560

ജൂണ്‍ 03: 1,14,560

ജൂണ്‍ 04: 1,14,480

ജൂണ്‍ 05: 1,14,200

ജൂണ്‍ 06: 1,12,000

ജൂണ്‍ 07: 1,12,000

ജൂണ്‍ 08: 1,11,240

ജൂണ്‍ 09: 1,12,320

ജൂണ്‍ 10: 1,09,160 (രാവിലെ)

ജൂണ്‍ 10: 1,08,360 (വൈകുന്നേരം)

ജൂണ്‍ 11: 1,06,800

ജൂണ്‍ 12: 1,08, 960

ജൂണ്‍ 13: 1,08, 960

ജൂണ്‍ 14: 1,09, 320

ജൂണ്‍ 15: 1,11, 120

ജൂണ്‍ 16: 1,11, 000

ജൂണ്‍ 17: 1,10,800

ജൂണ്‍ 18: 1,10,800 (രാവിലെ)

ജൂണ്‍ 18: 1,09,640 (വൈകുന്നേരം)

ജൂണ്‍ 19: 1,06,960

ജൂണ്‍ 20: 1,07,120

ജൂണ്‍ 21: 1,07,120

ജൂണ്‍ 22: 1,07,440 (രാവിലെ)

ജൂണ്‍ 22: 1,08,520 (വൈകുന്നേരം)

ജൂണ്‍ 23: 1,07,000 (രാവിലെ)

ജൂണ്‍ 23: 1,06,040 (വൈകുന്നേരം)

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily