Wednesday, 29 Aug, 5.57 am Jeevan News Online

ഹോം
പൊന്നാനിയില്‍ നാളെ ഹര്‍ത്താല്‍

പൊന്നാനി നഗരസഭ പരിധിയില്‍ നാളെ ഹര്‍ത്താല്‍. മാലിന്യ നിക്ഷേപത്തെ ചൊല്ലിയുള്ള പ്രതിഷേധത്തിനിടെ ഉണ്ടായ പോലീസ് ലാത്തി ചാര്‍ജില്‍ പ്രതിഷേധിച്ചാണ് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Jeevan Tv Malayalam
Top