Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അഖിലേന്ത്യാ പരീക്ഷകളിലെ ക്രമക്കേടുകള്‍ ഗൗരവത്തോടെ കാണേണ്ടതുണ്ടെന്ന്  ജി.ആര്‍. അനില്‍

അഖിലേന്ത്യാ പരീക്ഷകളിലെ ക്രമക്കേടുകള്‍ ഗൗരവത്തോടെ കാണേണ്ടതുണ്ടെന്ന് ജി.ആര്‍. അനില്‍

Kairali News 3 weeks ago

ഖിലേന്ത്യാ പരീക്ഷകളിലെ ക്രമക്കേടുകള്‍ രാജ്യത്തെ സംവിധാനങ്ങള്‍ ജീർണ്ണതപ്പെടുന്നതിന്റെ ഉദാഹരണമാണെന്ന് ജി.ആർ.

അനില്‍.ദേശീയതലത്തില്‍നടക്കുന്ന വിധ മത്സര പരീക്ഷകളിലെ ക്രമക്കേടുകളും അട്ടിമറികളും നിയമസഭയുടെശ്രദ്ധയില്‍പ്പെടുത്തിസംസാരിക്കുകയായിരുന്നുഅദ്ദേഹം. രാഷ്ട്രീയ പിന്തുണയോടുകൂടിയ ചില നെറ്റ്‌വർക്കുകള്‍ രാജ്യവ്യാപകമായി പ്രവർത്തിക്കുന്നുണ്ടെന്നും, വിവിധ പരീക്ഷകളില്‍ ക്രമക്കേടുകള്‍ നടക്കുന്നതായുള്ള ആരോപണങ്ങള്‍ ഗൗരവത്തോടെ കാണേണ്ടതുണ്ടെന്നും ജി.ആർ. അനില്‍ ചൂണ്ടിക്കാട്ടി.

: സി യൂ ഇ ടി പരീക്ഷയില്‍ സാങ്കേതിക പിഴവ്: 3765 വിദ്യാർത്ഥികള്‍ക്ക് പരീക്ഷ എഴുതാനായില്ല

രാജ്യവ്യാപകമായി തന്നെ ക്രമക്കേടുകള്‍ നടക്കുകയാണ് എന്നുംഇത്മൂലം വിദ്യാർത്ഥികള്‍നേരിടുന്ന ദുരിതങ്ങള്‍ കണ്ടില്ല എന്ന് നടിക്കാനാകില്ല എന്നുംമറുപടിയായി മന്ത്രി എൻ ഷംസുദ്ദീൻ പറഞ്ഞു. വിഷയംഅതീവ ഗൗരവമുള്ളതാണെന്നും ലക്ഷക്കണക്കിന് വിദ്യാർഥികള്‍ക്കാണ് ഇത് മൂലം പ്രയാസമുണ്ടായതെന്നുംഅദ്ദേഹംകൂട്ടിച്ചേർത്തു. നേരത്തെ നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട സംഭവത്തില്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജൻസിക്കെതിരെ (NTA) സുപ്രീം കോടതി രൂക്ഷമായ വിമർശനം ഉയർത്തിയിരിന്നു

to be updated …

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News