Dailyhunt
അരുണിന് ഇന്ന് പ്രത്യാശയുടെ ദിനം; സംസ്ഥാനത്ത് വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ

അരുണിന് ഇന്ന് പ്രത്യാശയുടെ ദിനം; സംസ്ഥാനത്ത് വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ

Kairali News 3 weeks ago

കോട്ടയം കുമരകം സ്വദേശി അരുണിന് ഈസ്റ്റർ സമ്മാനിക്കുന്നത് പ്രത്യാശയുടെ ദിനമാണ്. സംസ്ഥാനം മറ്റൊരു ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് കൂടെ വേദിയാവുകയാണ്.

കോട്ടയം കുമരകം സ്വദശി അരുണിന്റെ ഹൃദയമാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ മാറ്റി വയ്ക്കുന്നത്.

പുറത്തേക്ക് ഇറങ്ങുന്നവർ ശ്രദ്ധിക്കണേ; കേരളത്തില്‍ ഇന്ന് ആറിടത്ത് ഓറഞ്ച് അലർട്ട്

അരുണിനായുള്ള ഹൃദയം പ്രത്യേക ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്ത് നിന്നും കോട്ടയത്ത് എത്തിക്കും. ഹൃദയ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി 14 ലക്ഷത്തോളം രൂപയാണ് വി എൻ വാസവന്റെ നേതൃത്വത്തില്‍ സമാഹരിച്ചത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News