Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ബിരുദമുണ്ടോ? ഫെഡറല്‍ ബാങ്കില്‍ ജോലി നേടാൻ അവസരം

ബിരുദമുണ്ടോ? ഫെഡറല്‍ ബാങ്കില്‍ ജോലി നേടാൻ അവസരം

Kairali News 2 weeks ago

ഫെഡറല്‍ ബാങ്ക് സെയില്‍സ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദം ഉള്ളവർക്കും ബന്ധപ്പെട്ട മേഖലയില്‍ 2 വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കും അപേക്ഷിക്കാം.

ബംഗളൂരു, ചെന്നൈ, കോയമ്പത്തൂർ, ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, പൂനെ, തിരുച്ചിറപ്പള്ളി, സേലം, മംഗളൂരു നഗരങ്ങളിലാണ് നിലവില്‍ ഒഴിവുകള്‍ ഉള്ളത്.

നിയമനം ലഭിക്കുന്നവർക്ക് വാർഷിക സി ടി സി 4.64 ലക്ഷം മുതല്‍ 10.93 ലക്ഷം രൂപ വരെ ലഭിക്കും. ഉദ്യോഗാർഥികള്‍ക്ക് പരമാവധി 35 വയസാണ് പ്രായം. (01/08/1991-ലോ അതിനുശേഷമോ ജനിച്ചവരായിരിക്കണം). അപേക്ഷകള്‍ ഫെഡറല്‍ ബാങ്കിൻ്റെ ഔദ്യോഗിക കരിയർ വെബ്സെെറ്റില്‍ ആഗസ്റ്റ് 31നുള്ളില്‍ സമർപ്പിക്കണം.

Related Articles പ്രതിമാസം 1.25 ലക്ഷം രൂപ വരെ ശമ്പളം; കുസാറ്റില്‍ വിവിധ അധ്യാപക തസ്തികകളില്‍ ഒഴിവ്

ENGLISH SUMMARY; Federal Bank is inviting applications for the position of Sales Officer across major cities, including Bengaluru, Chennai, Mumbai, Delhi, and Mangaluru. Eligible candidates must hold a bachelor’s degree, have at least two years of relevant work experience, and be under 35 years of age (born on or after August 1, 1991). The role offers an annual CTC ranging from ₹4.64 lakhs to ₹10.93 lakhs. Interested applicants must submit their applications online through the official Federal Bank careers website by August 31.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News