ഫിഫ ലോകകപ്പിലെഗ്രൂപ്പ്കെപോരാട്ടത്തില്‍ഉസ്‌ബെക്കിസ്ഥാനെതിരെആധിപത്യംഉറപ്പിച്ച്‌ക്രിസ്ത്യാനോറൊണാള്‍ഡോയുടെ പോർ ച്ചു ഗല്‍.
ഹൂസ്റ്റണ്‍ സ്റ്റേഡിയത്തില്‍നടക്കുന്നമത്സരത്തിന്റെആദ്യപകുതി അവസാനിച്ചപ്പോള്‍ഏകപക്ഷീയമായമൂന്നുഗോളുകള്‍ക്ക്മുന്നിലാണ്പറങ്കിപ്പട.
കളിയുടെതുടക്കത്തില്‍തന്നെഇതിഹാസതാരംറൊണാള്‍സോആറുവ്യത്യസ്തലോകകപ്പുകളില്‍ഗോള്‍നേടുന്നആദ്യതാരമായി. കളിയുടെആറാംമിനുട്ടില്‍സഹതാരംക്യാൻസലോനല്‍കിയമികച്ചക്രോസ്സ്റൊണാള്‍ഡോവലയിലാക്കുകയായിരുന്നു. തൊട്ടുപിന്നാലെ 17 ആംമിനുട്ടില്‍ന്യൂനോമെൻഡസ്പോർച്ചുഗലിന്റെലീഡ്ഇരട്ടിയാക്കി. പെനാല്‍റ്റിബോക്സിനുതൊട്ടുമുൻപില്‍ലഭിച്ചഫ്രീകിക്ക്നിലംപറ്റെയുള്ളഷോട്ടിലൂടെതാരംവലയിലെത്തിക്കുകയായിരുന്നു.
എന്നാല്‍അവിടയുംപറങ്കിപ്പടയുടെആക്രമണംഅവസാനിച്ചില്ല. ഉസ്ബക്താരംഗനിയേവ്അടിച്ചഗോള്‍ ക്യാൻസലോയെഫൗള്‍ചെയ്തതിനുനിഷേധിക്കപ്പെട്ടതിനുപിന്നാലെ 38ആംമിനുട്ടില്‍ഒരുമികച്ചഹെഡറിലൂടെറൊണാള്‍ഡോടീമിന്റെമൂന്നാമത്തെഗോള്‍സ്വന്തമാക്കി. ഇതോടെപത്ത്ഗോളുകളുമായിലോകകപ്പില്‍ഏറ്റവുമധികംഗോളുകള്‍നേടിയപോർച്ചുഗീസ്കളിക്കാരനെന്നയുസേബിയോയുടെറെക്കോർഡുംക്രിസ്റ്റ്യാനോതകർത്തു.

