കണ്ണൂർ മട്ടന്നൂരില്‍ എം ഡി എം എയുമായി യുവഡോക്‌ടർമാർ പിടിയില്‍. ഡോ. ഇർഷാദ്, ഡോ.സിദ്ധാർത്ഥ് എന്നിവരെയാണ് എക്സൈസ് പിടികൂടിയത്.
ഒരാള്‍ ബംഗളൂരുവിലെ പിജി മെഡിക്കല്‍ വിദ്യാർഥിയും മറ്റൊരാള്‍ കണ്ണൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേളിലെ ഡോക്‌ടറുമാണ്. എം ഡി എം എ സൂക്ഷിച്ച ഇവരുടെ വാഹനവും അധികൃതർ പിടികൂടിയിട്ടുണ്ട്.
ENGLISH SUMMARY: Two young doctors were arrested by the Excise Department in Mattannur, Kannur, allegedly while carrying MDMA. The arrested persons have been identified as Dr Irshad and Dr Sidharth. According to the available information, one is a postgraduate medical student in Bengaluru, while the other works as a doctor at a private medical college in Kannur. Authorities also seized the vehicle allegedly used to transport and store the MDMA.
UPDATING….

