Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കെ സി പക്ഷത്തെ ത‍ഴഞ്ഞ് വി ഡി സതീശൻ വിഭാഗം; ഭരണമാറ്റത്തിന് പിന്നാലെ എൻജിഒ അസോസിയേഷനില്‍ തര്‍ക്കം

കെ സി പക്ഷത്തെ ത‍ഴഞ്ഞ് വി ഡി സതീശൻ വിഭാഗം; ഭരണമാറ്റത്തിന് പിന്നാലെ എൻജിഒ അസോസിയേഷനില്‍ തര്‍ക്കം

Kairali News 1 week ago

രണമാറ്റത്തിനു പിന്നാലെ എൻ ജി ഒ അസോസിയേഷനില്‍ തർക്കം. നേതൃത്വം പിടിക്കാൻ വി ഡി വിഭാഗത്തിന്റെ വെട്ടിനിരത്തല്‍.

കെ സി വിഭാഗം നേതാക്കളെ തഴഞ്ഞതിന് പിന്നാലെ പ്രതിഷേധവുമായി ചവറ ജയകുമാർ വിഭാഗം രംഗത്തെത്തി. കെ സി വിഭാഗത്തെ തഴഞ്ഞ് സംഘടനാ സമ്മേളനങ്ങള്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

പിന്നാലെ സമ്മേളനങ്ങള്‍ നിർത്തിവയ്ക്കാൻ കെ പി സി സി ജനറല്‍ സെക്രട്ടറിമാർ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വി ഡി സതീശൻ്റെ വിഭാഗം ഇക്കാര്യത്തോട് വഴങ്ങിയില്ല. ജംബോ ജില്ലാ കമ്മിറ്റികള്‍ രൂപീകരിച്ചു.

ട്രെയിൻ തടഞ്ഞു,വാഹനങ്ങള്‍ കത്തിച്ച്‌ യൂത്ത് കോണ്‍ഗ്രസുകാർ; സോണിയ ഗാന്ധിയെ നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇഡി ചോദ്യം ചെയ്തപ്പോള്‍ സംഭവിച്ചത്

ചവറ ജയകുമാറിനെ വീണ്ടും ഭാരവാഹിയാക്കണമെന്നുള്ള ഒത്തുതീർപ്പ് നടപ്പാക്കിയില്ല. അതേസമയം, സംസ്ഥാന സമ്മേളനവുമായി മറുവിഭാഗം മുന്നോട്ടാണ്. എ എം ജാഫർ ഖാനും എ പി സുനില്‍കുമാറുമാണ് നിലവിലെ ഭാരവാഹികള്‍.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News