ചവറയില്‍ യുഡിഎഫ് സ്ഥാനാർത്ഥിക്കായി മത ചിഹ്നം ഉപയോഗിച്ച് വോട്ട് പിടുത്തമെന്ന് പരാതി ലഭിച്ചതായി റിപ്പോർട്ട്.
കൊല്ലം ജില്ലയിലെ ചവറ ബ്ലോക്ക് പഞ്ചായത്ത് മൂന്നാം ഡിവിഷൻ മെമ്പർ ജോയിമോൻ അരിനല്ലൂരാണ് സമൂഹ മാധ്യമങ്ങളില്‍ മത ചിഹ്നം ഉപയോഗിച്ച് യുഡിഎഫ് സ്ഥാനാർത്ഥിക്കായി വോട്ട് അഭ്യർത്ഥിച്ചത്. ശബരിമല അയ്യപ്പൻ്റെ ചിത്രം ഉപയോഗിച്ചാണ് പ്രചരണം. ഭിന്നിപ്പിച്ച് വോട്ട് നേടാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ് നടത്താനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് ശക്തമാണെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. കോണ്‍ഗ്രസിന്റെ മണ്ഡലം കമ്മിറ്റി പ്രസിഡന്റാണ് ഇയാള്‍

