Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കോറോ ഹെല്‍ത്ത് കൂട്ടപിരിച്ചുവിടല്‍; വാക്കു പാലിക്കാതെ കമ്പനി, ഓഫീസ് ഇന്നും തുറന്നില്ല

കോറോ ഹെല്‍ത്ത് കൂട്ടപിരിച്ചുവിടല്‍; വാക്കു പാലിക്കാതെ കമ്പനി, ഓഫീസ് ഇന്നും തുറന്നില്ല

Kairali News 2 weeks ago

മേരിക്കൻ കമ്പനിയായ കോറോ ഹെല്‍ത്തിന്റെ ഓഫീസ് ഇന്നും തുറന്നില്ല. ഇതോടെ ജീവനക്കാർ ഓഫീസിനു പുറത്തുനില്‍ക്കുകയാണ്.

ജോയിൻ ലേബർ കമ്മീഷണറുടെ നേതൃത്വത്തില്‍ ഹാജർ രേഖപ്പെടുത്തുന്നു. വെള്ളിയാഴ്ച വരെ ഈ രീതി തുടരാനാണ് തീരുമാനം.

അതേസമയെ, കൊച്ചിയിലെ ഓഫീസിന് പുറമേ കോഴിക്കോടുള്ള ഓഫീസും ഇന്ന് തുറന്നില്ല. ജീവനക്കാർ ഹാജർ രേഖപ്പെടുത്തി മടങ്ങുകയാണ് ചെയ്യുന്നത്. ലേബർ ഓഫിസർ എത്തിയാണ് ഹാജർ രേഖപ്പെടുത്താൻ നിർദ്ദേശം നല്‍കിയത്.

: വിഴിഞ്ഞത്തിന് ഇടത് സർക്കാർ നല്‍കിയ തുക സംബന്ധിച്ച്‌ മുഖ്യമന്ത്രിയുടെ പ്രസ്താവന; ഇത് കോർപറേറ്റുകളുടെ മടിയില്‍ തല വയ്ക്കുന്ന നിലപാടെന്ന് തോമസ് ഐസക്

ഇന്ന് ഓഫീസ് തുറക്കുമെന്ന് ഇന്നലെ ചർച്ച നടത്തി തീരുമാനിച്ചതായിരുന്നു. എന്നാല്‍, വാക്കു പാലിക്കാൻ സർക്കാർ തയ്യാറായില്ല.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News