Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കോഴിക്കോട് ജില്ലയില്‍ 472 പേര്‍ക്ക് കൊവിഡ്

കോഴിക്കോട് ജില്ലയില്‍ 472 പേര്‍ക്ക് കൊവിഡ്

Kairali News 5 years ago

കോഴിക്കോട് ജില്ലയില്‍ ഇന്ന് 472 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.അഞ്ച് പേരുടെ ഉറവിടം വ്യക്തമല്ല.

സമ്ബര്‍ക്കം വഴി 467 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6664 പേരെ പരിശോധനക്ക് വിധേയമാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1193 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. 7.18 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്‌ആപ് ഗ്രൂപ്പിലും ലഭ്യമാണ്.

വാട്സ്‌ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്ക് അമര്‍ത്തൂ

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News