കുന്നംകുളത്ത് കെഎസ്‌ആർടിസി ബസുകള്‍ കൂട്ടിയിടിച്ചു പത്തുപേർക്ക് പരുക്ക്. പുലർച്ചെ മൂന്ന് മണിക്ക് ആണ് അപകടമുണ്ടായത്.
പട്ടാമ്പിയില്‍ നിന്നും തൃശൂരിലേക്ക് പോവുകയായിരുന്ന ബസും തൃശൂരില്‍ നിന്നും എതിരെ വന്ന ബസുമാണ് കൂട്ടിയിടിച്ചത്. നിലവില്‍ ആരുടെയും പരുക്ക് ഗുരുതരമല്ല.
Updating…

