Dailyhunt
മുഖ്യമന്ത്രി ചര്‍ച്ച; കൊല്ലത്ത് എൻ.എൻ.എസ്. താലൂക്ക് യൂണിയൻ അധ്യക്ഷന്റെ വസതിയില്‍ കോണ്‍ഗ്രസിന്റെ രഹസ്യ യോഗം

മുഖ്യമന്ത്രി ചര്‍ച്ച; കൊല്ലത്ത് എൻ.എൻ.എസ്. താലൂക്ക് യൂണിയൻ അധ്യക്ഷന്റെ വസതിയില്‍ കോണ്‍ഗ്രസിന്റെ രഹസ്യ യോഗം

Kairali News 1 week ago

കൊല്ലത്ത് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ എൻ.എൻ.എസ്. താലൂക്ക് യൂണിയൻ അധ്യക്ഷന്റെ വസതിയില്‍ കോണ്‍ഗ്രസിന്റെ രഹസ്യ ഗ്രൂപ്പ് യോഗം.

രഹസ്യ കൂടിക്കാഴ്ചയില്‍ കൊല്ലം മേയർ എ. കെ. ഹഫീസ്, മഷഹൂർ, റിയാസ് തുടങ്ങിയ നേതാക്കള്‍ ഉള്‍പ്പടെ പങ്കെടുക്കുന്നതായാണ് റിപ്പോർട്ട്. ഗ്രൂപ്പ് യോഗം ചേരുന്നത് കെ.സി.വേണുഗോപാലിന് വേണ്ടിയാണെന്നും സൂചന.

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കൊല്ലത്ത് ചേരുന്ന ആദ്യ ഗ്രൂപ്പ് യോഗം ആണിത്. എൻ.എൻ.എസ് സമദൂരം നിലപാട് നിലനില്‍ക്കെയാണ് എൻഎസ്‌എസ് താലൂക്ക് യൂണിയൻ അധ്യക്ഷന്റെ വീട്ടില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് യോഗം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News