Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മുഖ്യമന്ത്രിയുടെ പ്രസ്താവന വസ്തുതാവിരുദ്ധം; വിഴിഞ്ഞത്തിന് ഇടത് സര്‍ക്കാര്‍ 5500 കോടി രൂപ ചെലവാക്കിയെന്ന് വി എൻ വാസവൻ

മുഖ്യമന്ത്രിയുടെ പ്രസ്താവന വസ്തുതാവിരുദ്ധം; വിഴിഞ്ഞത്തിന് ഇടത് സര്‍ക്കാര്‍ 5500 കോടി രൂപ ചെലവാക്കിയെന്ന് വി എൻ വാസവൻ

Kairali News 5 days ago

വിഴിഞ്ഞത്തിന് ഇടത് സർക്കാർ നല്‍കിയ തുക സംബന്ധിച്ച്‌ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന വസ്തുതാവിരുദ്ധമാണെന്ന് വി എൻ വാസവൻ.

5500 കോടി രൂപ ചെലവാക്കിയതായി അദ്ദേഹം പറഞ്ഞു. താൻ പറഞ്ഞതാണ് കൃത്യമായ കണക്കെന്നും അദ്ദേഹം വ്യക്തമാക്കി. എന്തുകൊണ്ടാണ് അങ്ങനെ ഒരു പ്രസ്താവന മുഖ്യമന്ത്രി നടത്തിയത് എന്നത് അവർ തന്നെ പരിശോധിക്കണമെന്നും വിഎൻ വാസവൻ കൂട്ടിച്ചേർത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News