വാരാന്ത്യ വ്യാപാരത്തിലെകനത്തവില്പനസമ്മർദ്ദത്തിന്പിന്നാലെഓഹരിവിപണിയില്‍കനത്തനഷ്ടം. സെൻസെക്‌സ് 1,092 പോയിന്റ് ഇടിഞ്ഞ് 74,775.74-ലും നിഫ്റ്റി 359 പോയിന്റ് താഴ്ന്ന് 23,547.75-ലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.
ബാങ്കിങ്മിഡ്ക്യാപ്ഓഹരികളില്‍ കനത്തനഷ്ടമാണ്ഇന്ന്കാണാൻകഴിഞ്ഞത്.
പൊതുവായുള്ളനഷ്ടത്തിനിടയിലുംസെൻസെക്സില്‍നേട്ടംകൊയ്തപ്രധാനഓഹരികള്‍ ടെക് മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, വിപ്രോ, ലാർസൻ & ട്യൂബ്രോ, നെസ്‌ലെ ഇന്ത്യ, ഇൻഫോസിസ് എന്നിവയാണ്. അതേസമയം ഇന്റർഗ്ലോബ് ഏവിയേഷൻ, മാക്സ് ഹെല്‍ത്ത്കെയർ ഇൻസ്റ്റിറ്റ്യൂട്ട്, ഓയില്‍ ആൻഡ് നാച്ചുറല്‍ ഗ്യാസ് കോർപ്പറേഷൻ, ടാറ്റ സ്റ്റീല്‍, ഐഷർ മോട്ടോഴ്സ്, ബജാജ് ഓട്ടോ എന്നിവനഷ്ടത്തില്‍അവസാനിച്ചു.
: വി.ഡി സതീശനെ വിമർശിച്ച് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ്; സ്കൂള്‍ പ്രിൻസിപ്പലിനു സസ്പെൻഷൻ
നിഫ്റ്റി 50 ല്‍ആകട്ടെ മാക്സ് ഹെല്‍ത്ത്കെയർ ഇൻസ്റ്റിറ്റ്യൂട്ട്, ഇൻഡിഗോ, ഐഷർ മോട്ടോഴ്സ് എന്നിവപ്രധാനനേട്ടക്കാരായപ്പോള്‍ ഒഎൻജിസി, ഏഷ്യൻ പെയിന്റ്സ്, എംസിഎക്സ്, ഭാരത് ഡൈനാമിക്സ്, പിബി ഫിൻടെക്, ജിഎംആർ എയർപോർട്ടുകള്‍ എന്നിവനഷ്ടങ്ങളില്‍മുന്നിട്ടുനിന്നു.

