പഞ്ചാബ് കോണ്‍ഗ്രസ് പിളർപ്പിലേക്കെന്ന് സൂചന. പുനഃസംഘടനക്ക് പിന്നാലെ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. ഹൈക്കമാൻഡിനു വഴങ്ങാതെ ചരണ്‍ജിത് ഛന്നി പക്ഷം.
പിസിസി അധ്യക്ഷൻ അമരിന്ദർ വാറിങിനെ മാറ്റണമെന്നാണ് ഇവരുടെ ആവശ്യം.
ബിജെപി ഛന്നി പക്ഷവുമായി ബന്ധപ്പെട്ടെന്നാണ് റിപ്പോർട്ട്.

