Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പെട്രോള്‍, ഡീസല്‍ വില ഉടൻ കുറയില്ല; കേന്ദ്രത്തിന്റെ പരിഗണന കമ്പനികളുടെ നഷ്ടം നികത്തല്‍

പെട്രോള്‍, ഡീസല്‍ വില ഉടൻ കുറയില്ല; കേന്ദ്രത്തിന്റെ പരിഗണന കമ്പനികളുടെ നഷ്ടം നികത്തല്‍

Kairali News 4 months ago

രാജ്യത്ത് പെട്രോള്‍ വില ഉടൻ താഴേക്കില്ലെന്ന് സൂചന നല്‍കി കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി. ഇന്ധന കമ്പനികളുടെ നഷ്ടം നികത്തലിനാണ് ഇപ്പോള്‍ പ്രഥമ പരിഗണനയെന്ന് പെട്രോളിയം മന്ത്രി വ്യക്തമാക്കി.

കുറഞ്ഞ നിരക്കിലുള്ള ക്രൂഡ് ഓയില്‍ ഇന്ത്യൻ റിഫൈനറികള്‍ എത്തിയിട്ട് വില കുറക്കാം എന്നും മന്ത്രി അറിയിച്ചു.

അയോധ്യ രാമക്ഷേത്ര കൊള്ള; ചമ്പത്ത് റായിക്കും അനില്‍ മിശ്രയ്ക്കും കാരണം കാണിക്കല്‍ നോട്ടീസ്, നടപടികള്‍ മുഖം രക്ഷിക്കാനോ?

നിലവില്‍ വില്‍ക്കുന്നത് വില കൂടിയ സമയത്തുള്ള പെട്രോള്‍ ആണെന്നും മന്ത്രി പറഞ്ഞു. അതേസമയം ആഗോള വിപണിയില്‍ വില കുറഞ്ഞിട്ടും ഇന്ത്യയില്‍ ഇതുവരെ പെട്രോള്‍, ഡീസല്‍ വില കുറക്കാൻ കമ്പനികളോ കേന്ദ്ര സർക്കാരോ തയ്യാറായിട്ടില്ല.

Union Petroleum Minister Hardeep Singh Puri has indicated that petrol and diesel prices are unlikely to be reduced immediately, saying the priority is to offset losses incurred by oil marketing companies.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News