ഫിഫലോകകപ്പിലെവാശിയേറിയപോരാട്ടത്തില്‍ആതിഥേയരായഅമേരിക്കയെതകർത്ത്ബെല്‍ജിയംക്വാർട്ടർഫൈനലില്‍പ്രവേശിച്ചു. സിയാറ്റലില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ബെല്‍ജിയത്തിന്റെ വിജയം . ക്വാർട്ടർ ഫൈനലില്‍ ശനിയാഴ്ച്ച അവർ സ്പെയിനിനെ നേരിടും .ചാള്‍സ് ഡി കെറ്റേലെയറിന്റെ ഇരട്ടഗോളോടെ ആദ്യ പകുതിയില്‍ തന്നെ ആധിപത്യം സ്ഥാപിച്ച ബെല്‍ജിയത്തിനായി രണ്ടാം പകുതിയില്‍ വനാകെണും ഇഞ്ചുറി ടൈമില്‍ ലുകാകുവും ഗോളുകള്‍ നേടിയ പ്പോള്‍ അമേരിക്കയുടെ ആശ്വാസഗോള്‍ ആദ്യ പകുതിയില്‍ ടില്‍മാൻ നേടി .
അമേരികായുടെപരാജയത്തോടെടൂർണമെന്റിന്അരങ്ങൊരുക്കിയആതിഥേയരാജ്യങ്ങള്‍എല്ലാംതന്നെഅവസാനഎട്ടില്‍എത്താതെപുറത്തായി. കളിയുടെഅൻപതാംമിനുട്ടിലാണ്ബെല്‍ജിയംഅക്കൗണ്ട്തുറന്നത്. ലിയാൻഡ്രോ ട്രോസാർഡിന്റെ ക്രോസ് ചാള്‍സ് ഡി കെറ്റേലെയർകൃത്യമായിവലയില്‍എത്തിക്കുകയായിരുന്നു.എന്നാല്‍അധികംവൈകാതെ 31ആംമിനുട്ടില്‍ഒരുമികച്ചഫ്രീകിക്കിലൂടെഅമേരിക്കതിരിച്ചടിച്ചു.
പക്ഷെപിന്നീട്കണ്ടത് ബെല്‍ജിയത്തിന്റെ ആധിപത്യംആയിരുന്നു. ഗോള്‍വീണു രണ്ടുമിനുറ്റുകള്‍ക്കകം ട്രോസാർഡിന്റെ ക്രോസില്‍തലവച്ച് കെറ്റേലെയർ ടീമിന്റെലീഡ്പുനഃസ്ഥാപിച്ചു. അമേരിക്കൻതാരത്തിന്റെപിഴവില്‍നിന്നുംതനിക്കുലഭിച്ചപന്ത്ഒരുമികച്ചഷോട്ടിലൂടെവലയിലാക്കി വനാകൻടീമിന്റെലീഡ്ഉയർത്തി. കളിയുടെഅവസാനനിമിഷങ്ങളില്‍ ലുകാകു ഗോള്‍നേടിയതോടെഅമേരിക്കയുടെപരാജയംപൂർണമായി.

