അമേരിക്കാൻ താരം ബലോഗൻ്റെ സസ്പെൻഷൻ ഫിഫ പിൻവലിച്ചതിനുപിന്നാലെസമാനആവശ്യവുമായ്ഫ്രാൻസും. പരാഗ്വേയ്‌ക്കെതിരായമത്സരത്തില്‍ തങ്ങളുടെ താരം മൈ ക്ക ല്‍ ഒലീസെയ്ക്ക് ലഭിച്ച മഞ്ഞ കാർഡ് തിരിച്ചെടുക്കണമെന്നാണ് ഫ്രഞ്ച് ഫുട്ബോള്‍ ഫെഡറേഷൻ ഫിഫയോട് ആവശ്യപ്പെട്ടിരിക്കുന്നത് .
നേരത്തെനടന്നപ്രീക്വാർട്ടർ മത്സരത്തിലാണ്ഒലീസെയ്ക്ക്കാർഡ്ലഭിച്ചത്. പരാഗ്വേതാരം മാത്യാസ് ഗലാർസ ഒലീസെയുമായുള്ളതർക്കത്തിന്പിന്നാലെമുഖം പിടിച്ച്‌നിലത്ത്വീണതിനെതുടർന്നാണ്കാർഡ്റഫറിഉപയോഗിച്ചത്, എന്നാല്‍പിന്നീട് സംഭവത്തിന്റെവീഡിയോപരിശോധിച്ചപ്പോള്‍ ഒലീസെ എതിരാളിയുടെമുഖത്ത്അല്ല ഷർട്ടില്‍മാത്രമാണ്പിടിച്ചതെന്ന്വ്യക്തമായിരുന്നു. ഇത്പോടെയാണ്ക്വാർട്ടർഫൈനലിന്മുൻപ്തീരുമാനംപിൻവലിക്കണമെന്ന്ആവശ്യംഉയർന്നത്.
നേരത്തെ ബോസ്നിയ ആൻ്റ് ഹെർസഗോവ്നിയയുമായുള്ള മത്സരത്തില്‍ ചുവപ്പ് കാർഡ് നേടിയഅമേരിക്കൻതാരം ഫോളറിൻ ബലോഗന്റെ സസ്‌പെൻഷൻ പ്രൊബേഷണറി കാലയളവിലേക്ക് നീട്ടി വെക്കുകയാണെന്നാണ് ഫിഫ പ്രഖ്യാപിച്ചിരിക്കുന്നത്. ബെല്‍ജിയത്തിനെതിരായനിർണ്ണായകമത്സരത്തിന്മുൻപുള്ളതീരുമാനംഅമേരിക്കൻപ്രസിഡന്റ്ഡൊണാള്‍ഡ്ട്രംപ്നടത്തിയസമ്മർദ്ദങ്ങളുടെഫലമായാണ്എന്നആരോപണംഉയർന്നിട്ടുണ്ട്.
FIFA World Cup 2026: France approaches FIFA to withdraw yellow card against superstar
