ഫിഫ ലോകകപ്പിലെഎല്‍ ഗ്രൂപ്പിലെപോരാട്ടത്തില്‍പനാമയെതകർത്ത്ക്രൊയേഷ്യ. ടൊറൊന്റോസ്റ്റേഡിയത്തില്‍ഇന്ന്നടന്ന മല്‍സ ര ത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ക്രൊ യേ ഷ്യ യുടെ ജയം . ഇതോടെ ക്രൊ യേ ഷ്യ ക്ക് മൂന്നു പോയിന്റുകള്‍ ആയി . നാല് പോയിന്റുകളുള്ള ഘാനയെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ തോല്പിച്ച് നോക്ക് ഔട്ട് ഘട്ടത്തിലേക്ക് ഉള്ള തങ്ങളുടെ യാത്ര സുഗമമാക്കുക എന്നതാകും ഇനി അവരുടെ ലക്‌ഷ്യം . അതേസമയം പനാമ ടൂർണമെന്റില്‍ നിന്നും പുറത്തായി .
നിർണ്ണായകമായ മത്സരത്തില്‍ 4-2-3-1 ഫോമേഷനിലാണ്ക്രൊയേഷ്യഇറങ്ങിയത്. അതേസമയം പനാമ 3-4-3 എന്നവിന്യാസത്തോടെയാണ് കളിആരംഭിച്ചത്. തുടക്കംമുതല്‍ഗോള്‍നേടാനായിആക്രമിച്ചു കളിച്ച ക്രൊയേഷ്യക്ക്പക്ഷെപ്രതിരോധാത്മകമായികളിച്ചപനാമയുടെമുന്നില്‍നന്നായിവിയർക്കേണ്ടിവന്നു. ലൂക്കമോഡ്രിച്ചുംപെരിസിക്കുംമൂസയുംനടത്തിയശ്രമങ്ങള്‍പനാമയുടെപ്രതിരോധനിരയ്ക്ക്മുന്നില്‍പരാജയപ്പെട്ടു. ആദ്യപകുതിഗോള്‍രഹിതസമനിലയില്‍അവസാനിച്ചതോടെക്രൊയേഷ്യസമ്മർദ്ധത്തിലായി.
എന്നാല്‍രണ്ടാംപകുതിയില്‍അവർനടത്തിയആക്രമണങ്ങള്‍ഒടുവില്‍കളിയുടെ 54ആംമിനുട്ടില്‍ഫലംകണ്ടു. വിങ്ങിലൂടെനടത്തിയമുന്നേറ്റത്തിന്പിന്നാലെ പസാലിക് നല്‍കിയപാസ്സ്സ്വീകരിച്ച സ്റ്റാനിസിക് പന്ത്കൃത്യമായിഗോള്‍മുഖത്തേക്ക്പായിച്ചു. അവിടെകാത്തുനിന്നപകരക്കാരനായെത്തിയ ബുഡിമിർ പന്ത്കൃത്യമായിഗോള്‍വലയിലെത്തിച്ചു. ഒരുഗോള്‍ലീഡ്നേടിയതിനുപിന്നാലെആക്രമിച്ചുകളിക്കുന്നത് തുടർന്നക്രൊയേഷ്യ 68ആംമിനുട്ടില്‍ലീഡ്ഇരട്ടിപ്പിക്കുമെന്ന്കരുതിയെങ്കിലുംഅവസരംപസിലിക്ക്പാഴാക്കി.

