ചിന്ത പബ്ലിഷേർസ് മാർക്കറ്റിംഗ് മാനേജർക്ക് ഭീഷണി കാള്‍. പി ജയരാജന്റെ സനാതനികളുടെ ഹിന്ദുത്വ വഴികള്‍ എന്ന പുസ്തകം പുറത്തിറക്കിയാല്‍ കൊന്നുകളയും എന്ന് ആയിരുന്നു ഭീഷണി.
രാത്രിയാണ് മാനേജർക്ക് ഭീഷണി കോള്‍ വന്നത്. ഈ മാസം 20നു ആണ് പുസ്തകം പ്രകാശനം ചെയ്യാനിരിക്കെ ആണ് കാള്‍. പുസ്തക വില്‍പ്പന പോലും അനുവദിക്കില്ല എന്ന് ആയിരുന്നു ഭീഷണി.വിഷയത്തില്‍ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് മാർക്കറ്റിംഗ് മാനേജർ സി പി രമേശൻ പറഞ്ഞു.
: സംസ്ഥാനത്ത് അതിശക്തമായ മഴ മുന്നറിയിപ്പ്; മെയ് 16ഓടെ കാലവർഷം എത്തും എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
വിഷയത്തില്‍ പാട്ടി സംസാരിക്കവെ ഒരു പുസ്തകത്തെ പോലും സംഘപരിവാർ ഭയപ്പെടുന്നു എന്നു പി ജയരാജൻ പറഞ്ഞു. സനാഥനികളെ സംബന്ധിച്ചുള്ള ചരിത്രപരമായ പുസ്തകമാണ് താൻ എഴുതിയത്. എന്നാല്‍ പുസ്തക വില്‍പ്പന പോലും അനുവദിക്കില്ല എന്നാണ് സംഘപരിവാർ നിലപാട്. ഇത്തരത്തിലുള്ള നീക്കത്തെ അപലപിക്കണം എന്ന് അദ്ദേഹം പറഞ്ഞു.
to be updated…

