Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പ്രണയനൈരാശ്യമെന്ന് സൂചന; പത്തംതിട്ടയില്‍ യുവതിയെ കൊലപ്പെടുത്തി സുഹൃത്ത്

പ്രണയനൈരാശ്യമെന്ന് സൂചന; പത്തംതിട്ടയില്‍ യുവതിയെ കൊലപ്പെടുത്തി സുഹൃത്ത്

Kairali News 1 day ago

പത്തനംതിട്ട കോഴഞ്ചേരി മാരാമണ്‍ റിസോർട്ടില്‍ റിസപ്ഷനിസ്റ്റിനെ കുത്തിക്കൊലപ്പെടുത്തി. കുളത്തൂപ്പുഴ സ്വദേശി 20 കാരി ദിൻഷയാണ് മരിച്ചത്.

സംഭവത്തില്‍ യുവതിയുടെ സുഹൃത്ത് കീഴൂകര സ്വദേശി ജിത്തു പിടിയിലായിട്ടുണ്ട്. പ്രണയനൈരാശ്യമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

 തദ്ദേശ ഉപതെരഞ്ഞെടുപ്പ്; ‘എല്‍ഡിഎഫിന്റെ വോട്ട് വർധിച്ചു’, യുഡിഎഫ് ജയിച്ചയിടങ്ങളില്‍ അവരുടെ ഭൂരിപക്ഷം നന്നായി കുറഞ്ഞെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ

english summary: A 20-year-old woman was stabbed to death at a resort in Maramon, Kozhenchery, Pathanamthitta. The deceased has been identified as Dinsha, a native of Kulathupuzha, who worked as a receptionist at the resort. Her friend Jithu, a native of Keezhukara, has been taken into custody in connection with the incident. According to the preliminary assessment of the police, the incident is suspected to be linked to a relationship-related dispute. Further details are awaited as the investigation progresses.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News