Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പൂജപ്പുരയില്‍ തെളിവെടുപ്പിനിടെ മോഷണക്കേസ് പ്രതി ഓടി രക്ഷപ്പെട്ടു

പൂജപ്പുരയില്‍ തെളിവെടുപ്പിനിടെ മോഷണക്കേസ് പ്രതി ഓടി രക്ഷപ്പെട്ടു

Kairali News 2 days ago

തിരുവനന്തപുരം പൂജപ്പുരയില്‍ തെളിവെടുപ്പിനിടെ മോഷണക്കേസ് പ്രതി ഓടി രക്ഷപ്പെട്ടു. വിളപ്പില്‍ശാല പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത മോഷണക്കേസിലെ പ്രതി ബിജോയ് ആണ് രക്ഷപ്പെട്ടത്

പ്രതിയെ പൂജപ്പുരയില്‍ എത്തിച്ച്‌ തെളിവെടുപ്പ് നടത്തുന്നതിനിടെ ആയിരുന്നു ഇയാള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ഓടിരക്ഷപ്പെട്ടത്. വിളപ്പില്‍ശാല പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നാണ് പ്രതി രക്ഷപ്പെട്ടത്. പ്രതിക്കായുള്ള തെരച്ചില്‍ ഊർജ്ജിതമാക്കിയതായി പൊലീസ്

updating…

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News