Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സബ് ഇൻസ്പെക്ടര്‍ ചമഞ്ഞ് എംഡിഎംഎ വില്‍പ്പന നടത്തിയ യുവാവ് പിടിയില്‍

സബ് ഇൻസ്പെക്ടര്‍ ചമഞ്ഞ് എംഡിഎംഎ വില്‍പ്പന നടത്തിയ യുവാവ് പിടിയില്‍

Kairali News 2 weeks ago

ഡാൻ സാഫ് സബ് ഇൻസ്പെക്ടറാണെന്ന് ചമഞ്ഞ് എംഡിഎംഎ വില്‍പ്പന നടത്തിയ യുവാവ് പിടിയില്‍. കോഴിക്കോട് ഫറോക്ക് സ്വദേശി റോജിത്താണ് പിടിയിലായത്.

സബ് ഇൻസ്പെക്ടർ ചമഞ്ഞ് ലഹരി മരുന്ന് വില്‍പ്പനക്കാരില്‍ നിന്ന് ലഹരി പിടിച്ചെടുക്കുകയും ഇത് വില്പന നടത്തുകയുമായിരുന്നു പ്രതിയുടെ രീതി. രാമനാട്ടുകര വൈദ്യരങ്ങാടിയില്‍ വച്ചാണ് സിറ്റി ഡാൻസാഫ് സംഘവും ഫറോക്ക് പൊലീസും റോജിത്തിനെ അറസ്റ്റ് ചെയ്തത്.

; രണ്ട് ഓണാഘോഷ പരിപാടികള്‍ ഒരു ദിവസം, ഭിന്നത മറനീക്കിപ്പുറത്ത്; മൂവാറ്റുപുഴ യുഡിഎഫ് നഗരസഭയും കോണ്‍ഗ്രസ് എംഎല്‍എയും തമ്മില്‍ 'ഓണത്തല്ല്'

ഇയാളില്‍ നിന്ന് 2.5 ഗ്രാം എംഡിഎംഎയും, എയർ പിസ്റ്റളും, കൈ വിലങ്ങും, സബ് ഇൻസ്പെക്ടർ ഐഡി കാർഡും, യൂണിഫോമിലുള്ള ഫോട്ടോയും പൊലീസ് കണ്ടെടുത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News