Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധം; ഒടുവില്‍ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് പിന്മാറി കൃഷിവകുപ്പ് ഡയറക്ടര്‍

ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധം; ഒടുവില്‍ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് പിന്മാറി കൃഷിവകുപ്പ് ഡയറക്ടര്‍

Kairali News 2 days ago

കൃഷി മന്ത്രിക്കൊപ്പം വാർത്താ സമ്മേളനത്തില്‍ പങ്കെടുക്കാൻ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻഎത്തിയത് നാടകീയ രംഗങ്ങള്‍ക്ക് വഴിതെളിച്ചു . നിയമസഭയിലെ മീഡിയ റൂമില്‍ നടന്ന വാർത്താസമ്മേളനത്തിനിടെ കൃഷിമന്ത്രി ടി.

സിദ്ദിഖിന്റെ കൂടെ ശ്രീറാം വെങ്കിട്ടരാമൻഎത്തിയതാണ് മാധ്യമപ്രവർത്തകരുടെ പ്രതിഷേധത്തിനു വഴിതെളിച്ചത്.

മാധ്യമപ്രവർതത്തകൻ കെ.എം. ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ വാർത്താ സമ്മേളന വേദിയില്‍ ഒപ്പമിരുത്താൻ കഴിയില്ലെന്ന് മാധ്യമപ്രവർത്തകർ പ്രതിഷേധത്തിനിടെ വ്യക്തമാക്കി. ഇതോടെ കൃഷിവകുപ്പ് ഡയറക്ടർ കൂടിയായ ശ്രീറാം വെങ്കിട്ടരാമൻ വാർത്താസമ്മേളന വേദി ഉപേക്ഷിച്ചുപോവുകയായിരുന്നു.

: കുതിരാൻ തുരങ്കത്തില്‍ അപകടം! ഒന്നിന് പിന്നാലെ ഒന്നായി അഞ്ച് വാഹനങ്ങള്‍ കൂട്ടിമുട്ടി

2019 ല്‍ആണ്തിരുവനന്തപുരംനഗരമധ്യത്തില്‍ ശ്രീറാം വെങ്കിട്ടരാമൻഓടിച്ചിരുന്നകാര് ഇടിച്ച്‌മാധ്യമപ്രവർത്തകനായ കെ.എം. ബഷീർകൊല്ലപ്പെടുന്നത്. മദ്യത്തിന്റെസ്വാധീനത്തില്‍ആയിരുന്നു ശ്രീറാം വെങ്കിട്ടരാമൻ വാഹനമോടിച്ചത്എന്നആരോപണംവ്യാപകമായിഉയർന്നിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News