Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഉസ്ബകിസ്ഥാനില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തി മലപ്പുറം സ്വദേശി

ഉസ്ബകിസ്ഥാനില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തി മലപ്പുറം സ്വദേശി

Kairali News 1 week ago

സ്ബകിസ്ഥാനില്‍ മലയാളി മെഡിക്കല്‍ വിദ്യാർഥിനി കൊല്ലപ്പെട്ടു. ആലപ്പുഴ ഹരിപ്പാട് സ്വദേശി സാവരിയ (22) യാണ് കൊല്ലപ്പെട്ടത്.

മലപ്പുറം സ്വദേശിയായ സഹപാഠി ലാപ്ടോപ്പ് ഉപയോഗിച്ച്‌ തലക്കടിച്ച്‌ കൊല്ലുകയായിരുന്നു എന്നാണ് വിവരം.

സംഭവത്തില്‍ പെരിന്തല്‍മണ്ണ സ്വദേശിയായ സദറുല്‍ അനം (23) ഉസ്ബക്കിസ്ഥാനില്‍ അറസ്റ്റിലായി. അഫ്ഗാനിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികള്‍ ആണ് ഇരുവരും. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം ഡല്‍ഹിയില്‍ എത്തിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News