Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വൈഭവ് സൂര്യവംശി ഓണ്‍ ഫയര്‍! ഗുജറാത്തിനെതിരെ  രാജസ്ഥാൻ റോയല്‍സ് പൊരുതുന്നു

വൈഭവ് സൂര്യവംശി ഓണ്‍ ഫയര്‍! ഗുജറാത്തിനെതിരെ രാജസ്ഥാൻ റോയല്‍സ് പൊരുതുന്നു

Kairali News 4 months ago

ഐപിഎല്ലിലെരണ്ടാം ക്വാളിഫയറില്‍ ഗുജറാത്ത്ടൈറ്റൻസിനെതിരെടോസ്നേടിആദ്യംബാറ്റ്ചെയ്തരാജസ്ഥാൻറോയല്‍സ്മികച്ചസ്കോറിലേക്കു നീങ്ങുന്നു . ന്യൂ ചണ്ഡിഗഡിലെ മഹാരാജാ യാദവീന്ദ്ര സിംഗ് ഇന്റർനാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഒടുവില്‍ വിവരം കിട്ടുമ്പോള്‍ രാജസ്ഥാൻ 10 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാൻ റോയല്‍സ് 103 റണ്‍സ് നേടി യിട്ടുണ്ട് .

തകർച്ചയോടെആയിരുന്നുരാജസ്ഥാന്റെതുടക്കം. മുഹമ്മദ് സിറാജിന്റെ പന്തില്‍ കാഗിസോ റബാഡയ്ക്ക്ക്യാച്ച്‌നല്‍കി യശസ്വി ജയ്സ്വാള്‍ ആദ്യഓവറില്‍തന്നെമടങ്ങി. തുടർന്ന്എത്തിയ ധ്രുവ് ജുറേല്‍ 7 റണ്‍സുമായി പുറത്തായപ്പോള്‍ രാജസ്ഥാൻതകർച്ച മണത്തു. എന്നാല്‍പിന്നീട്വെറ്ററൻതാരംരവീന്ദ്ര ജഡേജയോടൊപ്പംഓപ്പണർവൈഭവ്സൂര്യവംശിടീമിനെകരകയറ്റി. 19 പന്തില്‍ 34 റണ്‍സ് നേടി റിട്ടയർഡ് ഹർട്ട് ആയി ജഡേജ മടങ്ങിയതിനുപിന്നാലെനായകൻറയാൻപരാഗുംകൂടാരംകയറി. പക്ഷെ 5 ഫോറുകളും 2 സിക്സുകളും അടക്കം 24 പന്തില്‍ 42 റണ്‍സ് നേടി പുറത്താകാതെനില്‍ക്കുന്നവൈഭവ്ടീമിനെനൂറുകടത്തി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News