Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വൈഭവ് സൂര്യവംശി തകര്‍ത്തടിച്ചു! ഐപിഎല്ലില്‍ രാജസ്ഥാൻ റോയല്‍സിനെതിരെ ഗുജറാത്ത് ടൈറ്റൻസിനു 215 റണ്‍സ് വിജയലക്ഷ്യം

വൈഭവ് സൂര്യവംശി തകര്‍ത്തടിച്ചു! ഐപിഎല്ലില്‍ രാജസ്ഥാൻ റോയല്‍സിനെതിരെ ഗുജറാത്ത് ടൈറ്റൻസിനു 215 റണ്‍സ് വിജയലക്ഷ്യം

Kairali News 4 months ago

ഐപിഎല്ലിലെരണ്ടാം ക്വാളിഫയറില്‍ രാജസ്ഥാൻറോയല്‍സിനെതോല്പിക്കാൻഗുജറാത്ത്ടൈറ്റൻസിനു 215 റണ്‍സ്വിജയലക്ഷ്യം. ന്യൂ ചണ്ഡിഗഡിലെ മഹാരാജാ യാദവീന്ദ്ര സിംഗ് ഇന്റർനാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍, ടോസ് നേടി ആദ്യ ബാറ്റ് ചെയ്ത രാജസ്ഥാൻ 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സ് നേടി.

ഓപ്പണർ യശസ്വി ജയ്സ്വാളും ധ്രുവ് ജുറേലുംവേഗംമടങ്ങിയെങ്കിലുംരവീന്ദ്രജഡേജയെഒരറ്റത്ത്നിർത്തിപതിനഞ്ചുകാരൻവൈഭവ്സൂര്യവംശിപടയോട്ടംആരംഭിച്ചു. 47 പന്തില്‍ 96 റണ്‍സ് നേടിയതാരം 8 ഫോറും 7 സിക്‌സും പറത്തി.

: ഡ്രസിന് ചേരാത്ത ഷൂസ് ആണോ ഇനി ട്രെൻഡ്? ഫാഷൻ ലോകം കീഴടക്കി 'റോങ് ഷൂ തിയറി'

പുറത്താകാതെ 35 പന്തില്‍ 45 റണ്‍സ് നേടിയരവീന്ദ്രജഡേജഒരറ്റത്ത്ഉറച്ചുനിന്നപ്പോള്‍ അവസാന ഓവറുകളില്‍ വെറും 11 പന്തില്‍ 38 റണ്‍സ് അടിച്ച ഡൊണോവൻ ഫെറെയ്‌റ സ്‌കോർ 214ല്‍ എത്തിച്ചു. ബൗളിംഗില്‍ കാഗിസോ റബാഡയും ജേസണ്‍ ഹോള്‍ഡറും 2 വിക്കറ്റ് വീതം നേടിയപ്പോള്‍ പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News