Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വമ്പൻ അട്ടിമറി! ലോക ഒന്നാം നമ്പര്‍ താരം  ജാനിക് സിന്നര്‍ ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പുറത്ത്

വമ്പൻ അട്ടിമറി! ലോക ഒന്നാം നമ്പര്‍ താരം ജാനിക് സിന്നര്‍ ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പുറത്ത്

Kairali News 2 weeks ago

ഫ്രഞ്ച് ഓപ്പണ്‍ 2026 പുരുഷ സിംഗിള്‍സില്‍ വൻഅട്ടിമറി. പുരുഷസിംഗിള്‍സില്‍ലോകഒന്നാംനമ്പർതാരമായ ജാനിക് സിന്നർ അർജന്റീനയുടെ യുവതാരം ജുവാൻ മാനുവല്‍ സെറുണ്ടോളോയോ യ്ക്ക് മുന്നില്‍ പരാജയപ്പെട്ട് പുറത്തായി . ടൂർണമെന്റിലെ പ്രധാന ഫേവറിറ്റു കളിലൊരാളായ സിന്ന റിനെ രണ്ടാം റൗണ്ടില്‍ ആ ണ് യുവതാരം അട്ടിമറിച്ചത് . അഞ്ചു സെറ്റ് നീണ്ട ത്രില്ലർ പോരാട്ടത്തില്‍ ആയിരുന്നു സി ന്ന റി ന്റെ തോല്‍വി .

ആദ്യരണ്ടുസെറ്റുകള്‍ 6-3, 6-2 എന്നീസ്കോറുകള്‍ക്ക്അനായാസേനജയിച്ചസിന്നർക്ക്മൂന്നാംസെറ്റിനിടയില്‍അനുഭപ്പെട്ടപരുക്ക്വിനയായി. തുടർന്നുള്ള സെറ്റുകള്‍ 5-7, 1-6, 1-6 എന്ന സ്‌കോറുമായി സെറുണ്ടോളോ സ്വന്തമാക്കി. ഈ തോല്‍വിയോടെ സിന്നറിന്റെ കരിയർ ഗ്രാൻഡ് സ്ലാം എന്നസ്വപ്നത്തിനായുള്ളകാത്തിരുപ്പ്നീളുമെന്ന്ഉറപ്പായി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News