വയനാട് വെള്ളമുണ്ടയില്‍ പട്രോളിംഗിനിടെ സംശയാസ്‌പദമായ സാഹചര്യത്തില്‍ കണ്ട യുവാക്കളില്‍ നിന്നും എം.ഡി.എം.എയും കഞ്ചാവും പിടികൂടി.
വെള്ളമുണ്ട വള്ളുവശ്ശേരി വീട്ടില്‍ സിയാദ് എന്നയാളില്‍ നിന്നും 0.05 ഗ്രാം എം.ഡി.എം.എ യും വെള്ളമുണ്ട കീഴട്ട വീട്ടില്‍ മുഹമ്മദ് അസ്‌ലം എന്നയാളില്‍ നിന്നും 2 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്. ഞായറാഴ്ച രാത്രിയില്‍ പോലീസ് നടത്തിയ പട്രോളിംഗിനിടെയാണ് ഇരുവരും പിടിയിലായത്.

