Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി നട്ടുവളര്‍ത്തി; നെയ്യാറ്റിൻകരയില്‍ യുവാവ് പിടിയില്‍

വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി നട്ടുവളര്‍ത്തി; നെയ്യാറ്റിൻകരയില്‍ യുവാവ് പിടിയില്‍

Kairali News 0 months ago

വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി നട്ടുവളർത്തിയ കേസില്‍ യുവാവ് പിടിയില്‍. നെയ്യാറ്റിൻകര പൊഴിയൂരിന് സമീപം പുല്ലുവേറ്റി വീട്ടില്‍ അജിനാണ് പിടിയിലായത്.

രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് എക്സൈസ് സംഘം പ്രതിയെ പിടികൂടിയത്.‌

പൊലീസുകാരനായി എത്തി മോഷണം; ഉദുമയില്‍ ജ്വല്ലറിയില്‍ നിന്ന് കവർന്നത് 2.6 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങള്‍

പരിശോധനയില്‍ വീട്ടുമുറ്റത്ത് വളർത്തിയിരുന്ന കഞ്ചാവ് ചെടികള്‍ എക്സൈസ് സംഘം കണ്ടെത്തി. തുടർന്ന് ചെടികള്‍ കസ്റ്റഡിയില്‍ എടുത്ത് പ്രതിക്കെതിരെ കേസെടുക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News