Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വെള്ളനാട് പുരയിടത്തില്‍ നിലയുറപ്പിച്ച്‌ കാട്ടുപോത്തുകള്‍

വെള്ളനാട് പുരയിടത്തില്‍ നിലയുറപ്പിച്ച്‌ കാട്ടുപോത്തുകള്‍

Kairali News 2 weeks ago

വെള്ളനാട് പുരയിടത്തില്‍ നിലയുറപ്പിച്ച്‌ കാട്ടുപോത്തുകള്‍. കുളക്കോട് പ്രധാന റോഡിന് വശത്തായുള്ള പുരയിടത്തിലാണ് കാട്ടുപോത്തുകള്‍ എത്തിയത്.

ഇന്നലെ രാത്രിയോടെയാണ് രണ്ട് കാട്ടുപോത്തുകളെ കണ്ടത്. രാവിലെയും പുരയിടത്തിന് ഉള്ളില്‍ തന്നെ കാട്ടു പോത്തുകള്‍ ഉണ്ടായിരുന്നു.

ജനവാസമേഖലയിലാണ് കാട്ടുപോത്തുകള്‍ ഉള്ളത്. ഇതേതുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News