Dailyhunt
കൂട്ടപരിശോധന അപ്രായോഗികവും അശാസ്ത്രീയവുമെന്ന് കെ. ജി. എം. ഒ. എ

കൂട്ടപരിശോധന അപ്രായോഗികവും അശാസ്ത്രീയവുമെന്ന് കെ. ജി. എം. ഒ. എ

തിരുവനന്തപുരം : കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നടത്തിവരുന്ന കൂട്ടപരിശോധനയുടെ അപ്രായോഗികകതയും അശാസ്ത്രീയതയും ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ മുഖ്യമന്ത്രിക്ക് കത്തയച്ചു.

കൂട്ടപ്പരിശോധനാഫലം വൈകുകയും ഇത് പ്രതികൂലമായി ബാധിക്കുകയും ചെയ്തതായി കെ.ജി.എം.ഒ.എ ചൂണ്ടിക്കാട്ടുന്നു. ആര്‍.ടി.പി.സി.ആര്‍ പരിശോധന കൂട്ടണമെന്നും നിര്‍ദ്ദേശമുണ്ട്.


രണ്ടാം തരംഗത്തെ നേരിടണമെന്നതിന്റെ നിര്‍ദ്ദേശങ്ങളും സംഘടന മുന്നോട്ടുവെച്ചിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: KalaKaumudi