Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കുട്ടികളുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത; പുറത്തുവന്നത് ലൈംഗിക പീഡനം, അധ്യാപകന്‍ അറസ്റ്റില്‍

കുട്ടികളുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത; പുറത്തുവന്നത് ലൈംഗിക പീഡനം, അധ്യാപകന്‍ അറസ്റ്റില്‍

തൃശൂര്‍: ലൈംഗികാതിക്രമ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. തൃശൂര്‍ ചൂണ്ടല്‍ നാലകത്തുവീട്ടില്‍ നൗഷാദ് (52) ആണ് പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ പ്രകാരം അറസ്റ്റിലായത്.

വീട്ടില്‍ ട്യൂഷന് എത്തിയ പ്രായപൂര്‍ത്തിയാകാത്ത മൂന്നു കുട്ടികളെയാണ് നൗഷാദ് പീഡിപ്പിച്ചത്.

കുട്ടികളുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ വീട്ടുകാര്‍ വിവരം അന്വേഷിച്ചപ്പോഴാണ് പീഡന വിവരം അറിഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: KalaKaumudi