Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഫഹദ് ഫാസിലിന് പരിക്ക്; സംഭവം മലയന്‍കുഞ്ഞിന്റെ ചിത്രീകരണത്തിനിടെ

ഫഹദ് ഫാസിലിന് പരിക്ക്; സംഭവം മലയന്‍കുഞ്ഞിന്റെ ചിത്രീകരണത്തിനിടെ

ഷൂട്ടിങ്ങിനിടെ നടന്‍ ഫഹദ് ഫാസിലിന് സെറ്റിനു മുകളില്‍ നിന്നുവീണ് പരുക്ക്. പുതിയ സിനിമ, മലയന്‍കുഞ്ഞിന്റെ ചിത്രീകരണത്തിനിടെയാണ് പരിക്കേറ്റത്.

സിനിമയില്‍ വീട് മണ്ണിനടിയിലേക്ക് ഒലിച്ചു പോകുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് വീണ് പരിക്കുപറ്റിയത്.

താരം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

സംഭവത്തെ തുടര്‍ന്ന് ഷൂട്ടിങ്ങിന് നിര്‍ത്തിവച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: KalaKaumudi