കൊച്ചി: പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടിയെ കാറില്‍ വെച്ച് ലൈംഗീകാതിക്രമംസംഭവത്തില്‍ ഓണ്‍ലൈൻ ടാക്സി ഡ്രൈവർ പിടിയില്‍.
മൂവാറ്റുപുഴ സ്വദേശി വിജയനെ (52) ഇൻഫോപാർക്ക് പോലീസ്പിടികൂടി.
കഴിഞ്ഞ 16-നായിരുന്നു കേസിനാസ്പദമായ സംഭവം. എറണാകുളത്ത് നിന്ന് കാക്കനാട്ടേക്ക് കാറില്‍ യാത്ര ചെയ്യുന്നതിനിടെയാണ് പ്രതിപെണ്‍കുട്ടിക്ക്നേരെലൈംഗീകാതിക്രമംനടത്തിയത്. പെണ്‍കുട്ടിയുടെമാതാവിന്റെപരാതിയെത്തുടർന്ന് ഇൻഫോപാർക്ക് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.

